നിപ വ്യാപനം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി September 12, 2023 കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയതായി