നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല October 18, 2024 രാജ്യത്തെ നിയമത്തിൽ ചരിത്രപരമായ തീരുമാനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. രാജ്യത്ത് ഇനി നീതി ദേവതയുടെ കണ്ണ് മൂടിവെയ്ക്കില്ല