ഇ.ഡി-യുടെ വാദം തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ഉപാധികളോടെ ഇടക്കാല ജാമ്യം August 2, 2023 ഡല്‍ഹി: കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യപ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം.