മാലിന്യം നീക്കാനുള്ള പുതിയ റോബോട്ടിക് യന്ത്രവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ August 24, 2024 കൊച്ചി: മാൻഹോളിൽ കുടുങ്ങിയവരെ കണ്ടെത്താനും മാലിന്യം നീക്കാനും ഇനി ബുദ്ധിമുട്ടില്ല. ആ പണി ചെയ്യാൻ കേരളത്തിൽ റോബോട്ട് റെഡി. തിരുവനന്തപുരത്ത്