വിജയശതമാന തിളക്കത്തിൽ എസ് എസ് എൽ സി പരീക്ഷാഫലം; ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് May 9, 2024 തിരുവനന്തപുരം: വിജയശതമാനത്തിൽ തിളങ്ങി എസ് എസ് എൽ സി പരീക്ഷാഫലം. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.7 ആയിരുന്നു.