ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി January 19, 2024 ന്യൂഡൽഹി: ജയിലിൽ കീഴടങ്ങാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജനുവരി