വിമാനയാത്രയില്‍ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമായിരിക്കണം; കർശന നിർദ്ദേശവുമായി ഡി.ജി.സി.എ April 24, 2024 മുംബൈ: വിമാനയാത്രയില്‍ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ അടുത്തിരുന്ന് യാത്ര ചെയ്യാനാകും വിധം സീറ്റ് ഉറപ്പാക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍