ഇന്ത്യയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കാനഡ; 3 കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകള്‍ നിര്‍ത്തിവച്ചു October 20, 2023 ഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം കൂടുതല്‍ വളഷാകുന്നു. മഞ്ഞുരുകലിന് ശേഷവും ഇന്ത്യയ്ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് കാനഡ. ഇതിന്റെ ഭാഗമായി