പിഴ ഒഴിവാക്കി തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരൂ; സമയ പരിധി അവസാനിക്കാന്‍ 10 ദിവസങ്ങള്‍ മാത്രം September 20, 2023 ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം (2023 സെപ്റ്റംബര്‍) 30-ന് അവസാനിക്കുകയാണ്.