സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യു.എ.ഇ; നിയമം പാലിക്കാത്ത 894 കമ്പനികള്‍ക്ക് പിഴ ചുമത്തി November 29, 2023 ദുബായ്: യു.എ.ഇ-യിലെ സ്വകാര്യമേഖലയില്‍ എമിറാത്തികളുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കാബിനറ്റ് പ്രമേയത്തിനു മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം