‘ഹോളിഡേ ത്രില്ലിൽ’ ഖത്തര്‍; 9 ദിവസം ഈദുല്‍ ഫിത്തര്‍ അവധി; വാരാന്ത്യം ഉള്‍പ്പെടെ അവധി 11 ദിവസം March 26, 2025 ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ ഔദ്യോഗികമായി 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7