പ്രതികൂല കാലാവസ്ഥയും, പൊടിക്കാറ്റ് ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ സൗദിയിലും, ഒമാനിലും ജാഗ്രത നിർദ്ദേശം March 25, 2024 റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ ഇന്ന് മഴയ്ക് സാധ്യത. അതേസമയം വടക്കന്‍ പ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും.