ആരോഗ്യമേഖല സ്ഥാപനങ്ങളുടെ ലൈസെൻസ് നിരക്ക് പുതുക്കി March 21, 2024 മസ്കറ്റ്: ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി ഒമാൻ ആരോഗ്യമന്ത്രാലയം. നിലവിൽ മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധി അനുവദിച്ചിരിക്കുന്നത്.