Tag: donald trumph

ഇറാനെ ബോംബിട്ട് തകര്‍ ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍

വാഷിങ്ടണ്‍: ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് താക്കീതുമായി അമേരിക്ക. ആണവപദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും രണ്ടാംഘട്ട നികുതി ഏര്‍പ്പെടുത്തി