Tag: birds

പക്ഷി ഭീതിയില്‍ തിരുവനന്തപുരം വിമാനത്താവളം; സര്‍വീസുകള്‍ വൈകുന്നത് നിത്യസംഭവം

തിരുവനന്തപുരം: ചെറിയൊരു പക്ഷിയിടിച്ചാല്‍ മതി വലിയൊരു വിമാനദുരന്തമുണ്ടാകാന്‍! വ്യോമപാതയിലൂടെ പറക്കുന്ന പക്ഷിക്കൂട്ടം ക്ഷണിച്ചുവരുത്തിയ എത്രയെത്ര അപകടങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്?