സിപിഎം-നെതിരെ വടിയെടുത്ത് കോടതി; ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി August 24, 2023 കൊച്ചി: ഇടുക്കി ബൈസണ്‍വാലിയിലെയും ശാന്തന്‍പാറയിലെയും സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ