തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പ്രീമിയം മുടക്കിയാല്‍ പിഴ; പദ്ധതിയില്‍ ചേരാത്തവര്‍ക്ക് 400 ദിര്‍ഹമായിരിക്കും പിഴ November 16, 2023 ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കഴിഞ്ഞ മാസം അതായത് 2023 ഒക്ടോബര്‍ 1-നു മുമ്പായ് ജീവനക്കാര്‍ ചേരണമെന്ന്