മിസോറാമും ഛത്തീസ്ഗഢും വിധിയെഴുതുന്നു; ഭേദപ്പെട്ട പോളിംഗ് November 7, 2023 ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിലും ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു.