പിഴപ്പലിശ ഈടാക്കരുത്; ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആര്‍ബിഐ August 18, 2023 ഡല്‍ഹി: സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായ മാര്‍ഗനിര്‍ദേശങ്ങളുമായി ആര്‍ബിഐ. വായ്പയില്‍ മുടക്കം വരുത്തിയാല്‍ ഈടാക്കുന്ന പിഴ പലിശ ഒഴിവാക്കണമെന്ന് റിസര്‍വ്