ടണല്‍ തകര്‍ന്നുവീണു; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം November 14, 2023 ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 40-ഓളം തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് ആറംഗ വിദഗ്ദ്ധ