Tag: കേരളീയം

കേരളീയം പരിപാടി ബഹിഷ്‌കരിക്കും; സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്തുന്നുവെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: നവംബറില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച’കേരളീയം’ പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതെന്നും സര്‍ക്കാരിന്റെ ജന