കരകൗശല തൊഴിലാളികള്‍ക്ക് ഈടില്ലാതെ വായ്പ; പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ August 17, 2023 ഡല്‍ഹി: കരകൗശല തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജനയില്‍