വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വാര്‍ത്ത December 13, 2023 ദില്ലി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ദില്ലി ഹൈക്കോടതി. 20 മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്