വിസ നിയമ ലംഖകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് അനുസരിച്ച് രാജ്യം വിടാന്‍ ഒക്ടോബര്‍ 31 വരെ സമയം നീട്ടി September 25, 2024 ദുബായ്:വിസ നിയമ ലംഖകര്‍ക്ക് യുഎഇ അനുവദിച്ച് പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി അധികൃതര്‍.