അമേരിക്കയില്‍ വെടിവെയ്പ്പ്; 22 പേര് കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക് October 26, 2023 വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. മെയ്നിലെ ലെവിസ്റ്റണ് നഗരത്തിലെ ഒരു ബൗളിംഗ് കേന്ദ്രം, ബാര്‍, റസ്റ്റോറന്റ്, വാള്‍മാര്‍ട്ട്