സംസ്ഥാനം ലഹരിയിൽ മുങ്ങുന്നു; ദിവസവും പിടികൂടുന്നത് കോടിയിലധികം മയക്കുമരുന്നുകൾ May 21, 2024 സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 ലക്ഷത്തിലധികം വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ടയാണ് പോലീസ് കണ്ടെത്തിയത്.