യു.എ.ഇ-യിലേക്ക് നിയന്ത്രിത-നിരോധന സാധനങ്ങള്‍ കൊണ്ടുവരരുത്; മുന്നറിയിപ്പുമായി കസ്റ്റംസ് August 21, 2023 ദുബായ്: വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ-യിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യു.എ.ഇ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ്. കൊണ്ടുവരുന്ന ലഗേജുകളില്‍ നിരോധനവും