മാതൃകയായി അബുദബി കുടുംബ കോടതി; വിവാഹ അപേക്ഷകളില്‍ വന്‍ വര്‍ധന August 25, 2023 ദുബായ്: അബുദബി സിവില്‍ ഫാമിലി കോടതിയില്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങള്‍ക്കിടയില്‍ 6,000-ത്തിലധികം വിവാഹങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.