മുന്‍സിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഇളവുമായി ഷാര്‍ജ; സെപ്തംബര്‍ 5 വരെയുള്ള പിഴകള്‍ക്ക് ബാധകം September 6, 2023 ഷാര്‍ജ: ഷാർജ എമിറേറ്റില്‍ കണ്ടെത്തിയ മുനിസിപ്പല്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് നല്കാന് ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം. അടുത്ത