അബുദബിയില്‍ ടണ്‍ കണക്കിന് മയക്കുമരുന്ന് പിടികൂടി; ഏഷ്യക്കാരന് അറസ്റ്റില്‍ August 1, 2023 യു.എ.ഇ: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 48 ടണ്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഗോഡൗണില്‍ സൂക്ഷിച്ച കുറ്റത്തിന് ഏഷ്യക്കാരനെ അറസ്റ്റ്