ഭീതി വിതച്ച് തേജ് ചുഴലിക്കാറ്റ്; ഒമാന്‍ അതീവ ജാഗ്രതയില്‍ October 23, 2023 മസ്കറ്റ്: തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി രാജ്യം. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.