സ്വന്തം സൈനികരെ റഷ്യ കൂട്ടത്തോടെ കൊന്നൊടുക്കുന്നു? ആരോപണവുമായി അമേരിക്ക October 27, 2023 കീവ്: യുക്രയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജയപരാജയം നിര്‍ണയിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ആള്‍ബലത്തിലും ആയുധശേഷിയിലും കേമനായ റഷ്യ.