Month: March 2024

നടൻ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വർണ കിരീടം പരിശോധിക്കും

തൃശൂർ: തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ നടൻ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്റ്റുഡന്റ് വിസ അനുവദിക്കും

റിയാദ്: വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്സ് വിസ അനുവദിച്ച് സൗദി അറേബ്യ. ഫെബ്രുവരി 29 ന് റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍

കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ എമിറേറ്റിൽ കൂടുതൽ ക്യാമറ സ്ഥാപിക്കും

ദുബായ്: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ കൂടുതൽ ക്യാമറ സ്ഥാപിക്കാനൊരുങ്ങി ഷാർജ പോലീസ്. അതിനായി ആധുനിക സംവിധാനങ്ങൾ വഴി കുറ്റം

സാമ്ബത്തിക പ്രതിസന്ധിയില്‍ കുടുങ്ങി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. നിലവിൽ സർക്കാർ ജീവനക്കാരുടെ ശമ്ബളവും, ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറില്‍ പണം

സി​ദ്ധാ​ർ​ഥ​ന്റെ മരണത്തിൽ നാലു വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ നാലു വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

നിയമലംഘകരെ നാടുകടത്തുന്നത് തുടർന്ന് സൗദി അറേബ്യ

റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അറേബ്യ നാടുകടത്തിയത് 10,000 ത്തോളം നിയമലംഘകരെ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഫെബ്രുവരി

അടുക്കള പൂട്ടേണ്ട അവസ്ഥയിലേയ്ക്ക് രാജ്യം നീങ്ങുമോ

മലപ്പുറം: ആവിശ്യ സാധനങ്ങളുടെ വില കയറ്റത്തിന് പിന്നാലെ പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്.