Category: KERALA

ന്യൂനമർദം; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും

ഇനി ഖത്തറിലും ഇന്ത്യക്കാർക്ക് യുപിഐ പേയ്മെന്റ് നടത്താം

ദോഹ: ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ്

പ്രധാന സ്വകാര്യ ബാങ്കുകളിൽ ഇന്ന് തടസം നേരിട്ടേക്കും

സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനെ തുടർന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളുടെ ബാങ്കിംഗ് സേവനങ്ങളിൽ ഇന്ന് തടസം

തലസ്ഥാനത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിണമെന്ന ആവശ്യം; ഭീമ ഹർജി സമർപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ രൂപീകരണ സമിതി. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വിഭജിക്കണമെന്ന ആവിശ്യം

നേപ്പാളില്‍ ഉരുള്‍പ്പൊട്ടലിൽ 63 യാത്രക്കാരുമായി പുറപ്പെട്ട രണ്ട് ബസ്സുകൾ ഒലിച്ചു പോയി

നേപ്പാൾ: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിൽ രണ്ട് ബസ്സുകൾ ഒലിച്ചു പോയി. 63 യാത്രക്കാരുമായി പുറപ്പെട്ട ബസുകളാണ് ഒലിച്ചുപോയത്.

കെഎസ്ആര്‍ടിസി ബസുകളിൽ സ്ഥല സൂചികാ കോഡും, നമ്പറും പ്രാബല്യത്തിൽ വരുത്തും

തിരുവനന്തപുരം: ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥല സൂചികാ കോഡും, നമ്പരും ചേര്‍ക്കാന്‍ തെയ്യാറെടുത്ത് കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ ബസുകളിലും ഇത്തരത്തിൽ

ഇനി ക്യാമറ ഇല്ല; വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം : പൊലീസും എംവിഡിയും നടത്തിയിരുന്ന വാഹന പരിശോധനകള്‍ ജനങ്ങള്‍ക്ക് കൈമാറുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ.

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി അതിരൂക്ഷമാകുന്നു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ