Category: TECHNOLOGY

ദില്ലിയില്‍ വായുമലിനീകരണം; ആം ആദ്മിയ്ക്കെതിരെ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ ആശുപത്രിയില്‍

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം വിഷപ്പത നുരഞ്ഞുപൊന്തിയ

ഖ​ത്ത​ർ എ​യ​ർ​വേ​സിൽ സ്റ്റാ​ർ​ലി​ങ്കി​ലൂ​ടെ ഇ​ന്റ​ർ​നെ​റ്റ് വൈ​ഫൈ ബ​ന്ധം സ്ഥാ​പി​ക്കും

ദോ​ഹ: ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഒരു മുന്നറിയിപ്പ് പു​റ​ത്തി​റ​ക്കി. ഭൗ​മോ​പ​രി​ത​ല​വും വി​ട്ട്, 35,000 അ​ടി ഉ​യ​ര​ത്തി​ൽ

“ഓൾ വി ഇമാജിൻ അസ് ലൈറ്റ്” റീലീസ് ചെയ്യാൻ റാണ ദഗ്ഗുബതി; തിയ്യതി പ്രഖ്യാപിച്ചു

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അംഗീകാരം നേടിയ ചിത്രമാണ് പായൽ കപാഡിയയുടെ “ഓൾ വി ഇമാജിൻ അസ് ലൈറ്റ്”. ചിത്രം

ലോകത്ത് അതിദരിദ്രര്‍ ഉള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്

ലോകത്ത് അതിദരിദ്രര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്ര സംഘടന. 23.4 കോടി അതിദരിദ്രരുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. 2047ഓടെ ലോകത്തെ ഏറ്റവും

ശൈശവ വിവാഹ നിരോധന നിയമം; വ്യക്തി താല്പര്യങ്ങളക്ക് നിയമം മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമങ്ങൾ കൊണ്ട് തടയാനാവില്ലെന്ന് സുപ്രീം കോടതി. ‘ശൈശവ വിവാഹം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള

‘ഓൺലൈൻ ജോലി’ പരസ്യങ്ങൾ കണ്ട് മയങ്ങരുത്; തട്ടിപ്പിൽ അകപ്പെടും

സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് ‘ഓൺലൈൻ ജോലി’ക്ക് അപേക്ഷിക്കുന്നവർ കുടുങ്ങുന്നത് തട്ടിപ്പ് സംഘങ്ങളിൽ. ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന

ഇനി ദുബായ് 5ജി നെറ്റ്‌വർക്കിൽ കുതിക്കും

ദുബൈ: ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ. ജൈടെക്സ് ഗ്ലോബര്‍ 2024ന് മുന്നോടിയായാണ് ഇആന്‍ഡ് (ഇത്തിസലാത്ത്&)

കാത്തിരിപ്പിന് വിരാമം; ബാഹ്യശാലി കേരളത്തിനപ്പുറം

ഓണം ബമ്പർ ടിക്കറ്റിന്റെ ഭാഗ്യശാലി ആരെന്ന കാത്തിരിപ്പിന് വിരാമം. തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ്

ജമ്മു കശ്മീരിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്.

യുഎഇയിൽ പ്രസിദ്ധമാകുന്ന ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു. ഫുജൈറിലും ഷാർജയിലും ആയിരിക്കും സ്റ്റേഷനുകളെന്ന്