ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട്; സിംഗിള്‍ ബെഞ്ച് വിധി ഭാഗികമായി റദ്ദാക്കി November 7, 2023 കൊച്ചി: ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് ഭാഗികമായി റദ്ദാക്കി.