വെള്ളവും വൈദ്യുതിയും കരുതലോടെ ഉപയോഗിക്കൂ; ചാര്‍ജ് വര്‍ദ്ധന ഏപ്രില്‍ ഒന്നു മുതല്‍ March 28, 2025 തിരുവനന്തപുരം: വെദ്യുതിക്കും വെള്ളത്തിനും 2025 ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധിക്കും. യൂണിറ്റിന് ശരാശരി 12 പൈസയായിരിക്കും വൈദ്യുതി വര്‍ദ്ധന.