വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം April 2, 2025 ഡല്‍ഹി: ശക്തമായ പ്രതിഷേധം നിലനില്‍ക്കെ വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കും. ചോദ്യോത്തരവേള കഴിഞ്ഞാലുടന്‍ ഇന്ന് ഉച്ചയ്ക്ക്