നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി 2023 ആഗസ്റ്റ് 15 August 1, 2023 തിരുവന്തപുരം: പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശ രാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് നോര്‍ക്ക