മത്സരം അവസാനിക്കുന്നില്ല; സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും October 15, 2024 ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം