സാമ്പത്തിക പ്രതിസന്ധിയിൽ കെൽട്രോൺ; എ ഐ ക്യാമറ വഴി പിഴ ലഭിച്ചവർക്ക് നോട്ടീസയക്കുന്നത് നിർത്തലാക്കി April 20, 2024 തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി കെൽട്രോൺ. നിലവിൽ മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെൽട്രോൺ