ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് വീട്ടമ്മ മരിച്ചു; ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും May 28, 2024 തൃശൂർ: തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം പുരോഗമിക്കും. ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചതിനെ തുടർന്നാണ് അന്വേഷണം