കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട സംഭവം; ഒതുക്കിത്തീർക്കാൻ പോലീസ് കൈക്കൂലി വാങ്ങിയെന്ന് മാതാപിതാക്കൾ September 5, 2024 കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ