കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടത്തില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു October 29, 2024 കാസര്‍ഗോഡ് നീലേശ്വരം വീരര്‍കാവിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 4 പേരുടെ നില ഗുരുതരമായി തുടരുന്നു. 2 പേര് വെന്റിലേറ്ററിലാണ്. അപകടത്തില്‍ 150 ഓളം