രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്സ് കൺട്രോൾ September 26, 2024 ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന 53ലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി,ഡി,എസ്,സി.ഒ) നടത്തിയ പരിശോധനയിൽ