സിദ്ദീഖിന് ആശ്വാസം; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി September 30, 2024 ഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി. പരാതി നൽകാൻ വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സിദ്ദീഖിനു