സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി September 25, 2024 സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം.