കെവൈസി അപ്ഡേഷൻ എന്ന പേരിൽ വ്യാജ സന്ദേശം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് September 23, 2024 കെവൈസി അപ്ഡേഷൻ എന്ന വ്യാജ സന്ദേശം വഴി നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകി കേരളപൊലീസ്. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ