തൃശൂരിൽ വൻ കഞ്ചാവ് വേട്ട; തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പോലീസ് പിടികൂടി December 6, 2024 തൃശ്ശൂർ വടക്കാഞ്ചേരി കുണ്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട്