എഐ ക്യാമറകളിലൂടെയുള്ള പിഴ അടയ്ക്കൽ സംവിധാനം; നിയമലംഘനം വീണ്ടും രജിസ്ട്രേഡ് തപാല്‍ വഴി അയച്ചുതുടങ്ങി November 6, 2024 മലപ്പുറം: ഗതാഗത നിയമലംഘനം എഐ കാമറകളിലൂടെ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കാതെ രക്ഷപ്പെടുന്നവര്‍ക്ക് ‘പണി’ വീട്ടിലെത്തിത്തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്ട്രേഡ് തപാല്‍